English Spinner Moeen ALi Reached Historic Moment after a hat trick against south africa
മോയിന്‍ അലിയുടെ ആ മൂന്നു പന്തിനൊപ്പം പിറന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. 115 വര്‍ഷങ്ങള്‍ക്ക് ശേഷം ഹാട്രിക് വിക്കറ്റ് നേട്ടത്തോടെ ഒരു ടെസ്റ്റ് മത്സരം സമാപിച്ചു.